എന്താണ് ഓപ്ഷൻസ് ?

Option Basics

  • ഡെറിവേറ്റീവ് ആണ്. അതായത് Underlying stock പെരുമാറുന്നത് അനുസരിച്ചാണ് ഓപ്ഷൻ പെരുമാറുന്നത് എന്ന് അർത്ഥം.
  • Call ഓപ്ഷൻ വാങ്ങുന്ന ആൾക്ക് underlying asset നിശ്ചിത വിലയ്ക്ക് വാങ്ങുവാനുള്ള അവകാശം ലഭിയ്ക്കുന്നു.
  • Put ഓപ്ഷൻ വാങ്ങുന്ന ആൾക്ക് underlying asset നിശ്ചിത വിലയ്ക്ക് വിൽക്കുവാനുള്ള അവകാശം ലഭിയ്ക്കുന്നു.

ഓപ്ഷൻ മാർക്കറ്റിലെ പ്രധാനപ്പെട്ട പദങ്ങൾ:

  • Premium: ഓപ്ഷൻ വാങ്ങുന്നതിനുള്ള ചെലവ് (Option Price).
  • Strike Price: ഓഹരി വാങ്ങുന്നതിനോ വിൽക്കുന്നതിനോ മുൻകൂട്ടി സമ്മതിച്ച വില. എല്ലാ ഓപ്ഷനുകളും ഏതെങ്കിലും ഒരു strike price ന് ആണ് fix ചെയ്തിട്ടുള്ളത്.
  • Expiry Date: ഓപ്‌ഷൻ സീരീസ് ട്രേഡ് ചെയ്യാവുന്ന അവസാന തീയതി.
  • Lot Size: Underlying ഓഹരിയുടെ എണ്ണം.

എന്തിന് വേണ്ടിയാണ് ഓപ്ഷൻസ് ട്രേഡ് ചെയ്യുന്നത് ?

  • Hedging: പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് നിക്ഷേപങ്ങളെ സംരക്ഷിക്കുക. അതായത് risk management.
  • Speculation: പ്രതീക്ഷിക്കുന്ന market movements ൽ നിന്നുള്ള ലാഭം.
  • Income: ഓപ്ഷൻ വിൽക്കുന്നത് (Option Writing) വഴിയുള്ള വരുമാനം.

Leave a comment